Fri, Mar 20, 2026
23.3 C
Dubai

അനിശ്‌ചിതത്വം നീങ്ങി; സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പുനരാരംഭിക്കും

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പൂർണതോതിൽ പുനഃസ്‌ഥാപിക്കും. ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്‌ത സമിതി നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് ടെസ്‌റ്റുകൾ...

എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം; കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട്: സമരം ഒത്തുതീർപ്പായെങ്കിലും ജീവനക്കാർ എത്താതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നും നാളെയും പുറപ്പെടേണ്ട രണ്ടു വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാത്രി 11.10ന് മസ്‌കത്തിലേക്ക്...

സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു

ബ്രാട്ടിസ്‌ലാവ: സ്ളോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഫിക്കോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ആശുപത്രിയിൽ...

ഇരട്ട ക്‌ളച്ചും 18 വർഷം പഴക്കമുള്ള വാഹനങ്ങളും തുടരും; ഡ്രൈവിങ് സ്‌കൂൾ സമരം അവസാനിച്ചു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരട്ട ക്‌ളച്ച് സംവിധാനം തുടരും. ഡ്രൈവിങ്...

സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണ്...

മാറനല്ലൂർ ജയയുടെ മരണം കൊലപാതകം; മകന്റെ അറസ്‌റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം: മാറനല്ലൂർ കൂവളശേരിയിൽ ആർ ജയയുടെ മരണം (58) കൊലപാതകമെന്ന് പോലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജുവിനെ (35) ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ...

കണ്ണിന് ചുറ്റും കറുപ്പ് നിറമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉറക്കക്കുറവ് മുതൽ പാരമ്പര്യം വരെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...

ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ന്യൂസ് ക്ളിക്കിന്റെ സ്‌ഥാപകനും മാദ്ധ്യമപ്രവർത്തകനുമായ പ്രബീർ പുരകായസ്‌തയുടെ അറസ്‌റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്‌തയെ ഉടൻ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അറസ്‌റ്റിന് പുറമെ നിലവിലുള്ള റിമാൻഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ...
- Advertisement -