Thu, Mar 26, 2026
26.5 C
Dubai

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 എംബിബിഎസ്‌ വിദ്യാർഥികൾ മുങ്ങിമരിച്ചു

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ്‌ വിദ്യാർഥികൾ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരായിരുന്നു ഇവർ. തിരുച്ചിറപ്പള്ളി എസ്ആർഎം കോളേജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി സർവദർശിത് (23), ദിണ്ടിഗൽ സ്വദേശി...

പൂഞ്ചിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ടു പാകിസ്‌ഥാൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും...

കെഎസ്ആർടിസി തർക്കം; മേയർക്കും എംഎൽക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനാണ് കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം...

മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹരജി തള്ളി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന്...

പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ്...

സംസ്‌ഥാനത്ത്‌ ഇന്നും ഡ്രൈവിങ് ടെസ്‌റ്റുകൾ മുടങ്ങി; പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണ സർക്കുലറിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ഇന്നും ഡ്രൈവിങ് ടെസ്‌റ്റ് മുടങ്ങി. ലേണേഴ്‌സിനുള്ളവർ മാത്രമാണ് ഇന്നെത്തിയത്. സിഐടിയുടെ ഒഴികെയുള്ള സംഘടനകൾ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: എൻഐടി കോളേജിൽ വീണ്ടും വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ്‌ ആണ് മരിച്ചത്. രാവിലെ ആറരയോടെ കോളേജ് ഹോസ്‌റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ...

കള്ളക്കടൽ പ്രതിഭാസം തുടരുന്നു; കേരള തീരത്ത് ഓറഞ്ച് അലർട്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട് തുടരുന്നു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വൈകിട്ട് വരെ അതിതീവ്ര തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ്...
- Advertisement -