ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി
അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ),...
നവീനും ദേവിയും പോയത് 17ന്, ആര്യ 27നും; അരുണാചൽ യാത്രയിൽ ദുരൂഹത
കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന്...
മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ് സിങ്ങിന് ജാമ്യം- ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്‌ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകൾ...
കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ...
ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ
ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കട്ടുകര പീടിയക്കവളപ്പിൽ ആഷൽ എന്ന യുവാവ് നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്‌ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ...
ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ചുപേരെയും പ്രതി ചേർത്തിട്ടുണ്ട്. 5700 പേജുള്ള...
എംബസി ആക്രമണം; ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ
ഡമാസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രൂക്ഷ വിമർശനവുമായി സിറിയയും ഇറാനും രംഗത്ത്. എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു
പാലക്കാട്: കൊടും ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവർത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്‌ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇലവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പതാം നമ്പർ ബൂത്തിൽ വീടുകയറിയുള്ള...









































