Thu, Apr 2, 2026
22.5 C
Dubai

പ്രവർത്തകർ നേരത്തെ പോയി; രോക്ഷാകുലനായി സുധാകരൻ, തിരുത്തി വിഡി സതീശൻ

തിരുവനന്തപുരം: സമരാഗ്‌നി സമാപന വേദിയിൽ പ്രവർത്തകരോട് രോക്ഷാകുലനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സമാപന വേദിയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് കെ സുധാകരൻ അതൃപ്‌തി പ്രകടിപ്പിച്ചത്. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി...

വൈറൽ ഹെപ്പറ്റൈറ്റിസ്; രണ്ടുമരണം- മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടുപേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ്...

സിദ്ധാർഥന്റെ മരണം; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും മുഖ്യമന്ത്രി സംസ്‌ഥാന...

സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല

തിരുവനന്തപുരം: ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഏഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതിൽ ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തില്ല. ഇതോടെ സർവകലാശാലകളുടെ...

പി ജയരാജൻ വധശ്രമക്കേസ്; ഒരാളൊഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആർഎസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് അംഗങ്ങൾ ഉൾപ്പടെയുള്ളവരായിരുന്നു കേസിലെ പ്രതികൾ. രണ്ടാം പ്രതി...

സിദ്ധാർഥന്റെ മരണം; പ്രധാനപ്രതി പാലക്കാട് പിടിയിൽ

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്- ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

ളോഹ പരാമർശം; കെപി മധുവിനെ ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് നീക്കി

കൽപ്പറ്റ: വിവാദ പരാമർശത്തിന് പിന്നാലെ കെപി മധുവിനെ ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് നീക്കി. പകരം ചുമതല പ്രശാന്ത് മലവയലിന് കൈമാറി. പുൽപ്പള്ളി സംഘഷത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ ഏകപക്ഷീയമായാണ്...
- Advertisement -