Sat, Mar 21, 2026
24.4 C
Dubai

റഷ്യ-യുക്രൈൻ യുദ്ധം; ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി

ബെർലിൻ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള...

ലിവിവിലെ എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം

കീവ്: റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്‌. ⚡️Update:...

ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും

ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ...

ക്ഷാമം രൂക്ഷം, ജനം തെരുവിൽ; ഇന്ത്യയുടെ സഹായധനം തേടി ശ്രീലങ്ക

കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിൽ ഇറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്‌പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കേന്ദ്ര ധനമന്ത്രി...

ജപ്പാനിലെ ഭൂചലനം; മരണ സംഖ്യ 4 ആയി

ടോക്യോ: ജപ്പാനിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. ആകെ 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു....

കിഴക്കന്‍ യുക്രൈനില്‍ കനത്ത ഷെല്ലാക്രമണം

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യയുടെ ഷെല്ലാക്രമണം. ഇതുവരെ 21 പേര്‍ മരിച്ചെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. അധിനിവേശം ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചെച്‌നിയന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ...

ജാഗ്രത തുടരണം; കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പ്

വാഷിങ്ടൺ: ഒരിടവേളക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. രോ​ഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വരാനിരിക്കുന്ന കോവിഡ് വ്യാപന തരം​ഗത്തിന്റെ ചെറിയൊരു അംശം മാത്രമാണിതെന്നും ലോകാരോ​ഗ്യ...

ഇൻസ്‌റ്റഗ്രാമിന് വിലക്ക്; ‘റോസ്ഗ്രാം’ പുറത്തിറക്കാൻ ഒരുങ്ങി റഷ്യ

മോസ്‌കോ: റഷ്യയിൽ ഇൻസ്‌റ്റഗ്രാമിന് പകരം ഫോട്ടോ ഷെയറിങ് ആപ്പായ റോസ്ഗ്രാം പുറത്തിറങ്ങുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്നാണ് ഇൻസ്‌റ്റഗ്രാമിന് റഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പ് പുറത്തിറക്കാൻ റഷ്യ...
- Advertisement -