യുക്രൈനിൽ നിന്ന് അഭയാർഥി പ്രവാഹം തുടരുന്നതായി യുഎൻ ഏജൻസികൾ
കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നാലാം ദിവസമായ സാഹചര്യത്തിൽ അഭയാർഥി പ്രവാഹം തുടരുന്നതായി യുഎന്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടതായി യുഎന്‍ റെഫ്യൂജി ഹൈക്കമീഷണര്‍ അറിയിച്ചു....
റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ
കീവ്: റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കി യുക്രൈന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയാണ്...
തായ്‌ലന്റ് നടിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബാങ്കോക്ക്: തായ്‌ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവോ ഫ്രായ നദിയില്‍ സ്‌പീഡ് ബോട്ടില്‍ നടിയുടെ പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍...
ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ; 3 വേദികൾ നിർദ്ദേശിച്ച് യുക്രൈൻ
കീവ്: ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലെത്തി. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചക്കില്ലെന്ന് അറിയിച്ച...
യുക്രൈനിൽ നിന്നും നാലാം വിമാനവും പുറപ്പെട്ടു; പ്രതീക്ഷയോടെ ഇന്ത്യക്കാർ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം നാലാം ദിവസവും കൂടുതൽ ശക്‌തമാകുമ്പോൾ യുക്രൈനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക്. നിലവിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റൊമാനിയയിലെ ബുക്കാറസ്‌റ്റില്‍...
റഷ്യക്കെതിരെ പോരാടാൻ യുക്രൈന് ആയുധങ്ങൾ നൽകും; ഓസ്‌ട്രേലിയ
കീവ്: റഷ്യയുടെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ യുക്രൈന് ആയുധങ്ങൾ നൽകാമെന്ന് വ്യക്‌തമാക്കി ഓസ്‌ട്രേലിയ. യുഎസ്, യുകെ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പടെ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഓസ്‌ട്രേലിയൻ...
രാജ്യത്തിന് വേണ്ടി പോരാടാൻ സാധാരണക്കാരും; 37,000 പേർ സേനയുടെ ഭാഗമായതായി യുക്രൈൻ
കീവ്: റഷ്യൻ സൈന്യം രാജ്യം കീഴടക്കാനുള്ള ആക്രമണം തുടരുമ്പോൾ കൂടുതൽ സാധാരണക്കാർ യുക്രൈൻ സേനയിൽ. 37,000 പേരാണ് നിലവിൽ യുക്രൈൻ സേനയുടെ ഭാഗമായത്. ഇവരെ കരുതൽ സേനയുടെ ഭാഗമാക്കി പോരാടാൻ സജ്‌ജരാക്കുകയാണ് യുക്രൈൻ....
ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത് ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ
കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത് ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക്...









































