Tue, Mar 31, 2026
22.6 C
Dubai

രാജ്യദ്രോഹ കുറ്റം ചുമത്തി മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ: രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാദ്ധ്യമ പ്രവർത്തകൻ റൂഹുല്ല സാമിന്റെ വധശിക്ഷ നടപ്പിലാക്കിയത്....

കാബൂളില്‍ വീണ്ടും റോക്കറ്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്‌ഥാനത്ത് ശനിയാഴ്‌ച രാവിലെ നടന്ന ഭീകരമായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ കാബൂളില്‍ നടന്ന രണ്ടാമത്തെ റോക്കറ്റ്...

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക; തിങ്കളാഴ്‌ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...

ഓക്‌സ്‌ഫോർഡ് വാക്‌സിനും സ്‌പുട്‌നിക്കും ഒന്നിച്ച് പരീക്ഷിക്കാൻ ശാസ്‌ത്രജ്‌ഞർ

ലണ്ടൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി യുകെയിലെയും റഷ്യയിലെയും വാക്‌സിൻ ശാസ്‌ത്രജ്‌ഞർ. ഓക്‌സ്‌ഫോർഡ് അസ്ട്രസനേക വാക്‌സിനും സ്‌പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വിദഗ്‌ധരുടെ തീരുമാനം. രണ്ട് വാക്‌സിനും...

ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ...

കോവിഡിനെതിരെ പ്രയോഗിച്ചു; രൂപപ്പെട്ടത് എച്ഐവി ആന്റിബോഡി; വാക്‌സിൻ പരീക്ഷണം നിർത്തലാക്കി

സിഡ്‌നി: കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനിടെ നിരവധി ആരോപണങ്ങളും പരാതികളും വിവിധ രാജ്യങ്ങൾക്ക് എതിരെ ഉയർന്നിരുന്നു. നിലവിൽ അങ്ങനെയൊരു പ്രതിസന്ധി നേരിടുകയാണ് ഓസ്‌ട്രേലിയ. രാജ്യത്ത് വികസിപ്പിച്ചെടുത്ത v451 വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന്...

വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

റിഗ: വിഖ്യാത കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചതായി റിപ്പോർട്ട്. 59 വയസായിരുന്നു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം കി ഡുക്ക് വെള്ളിയാഴ്‌ച മരണത്തിന് കീഴടങ്ങിയെന്ന് ലാത്വിയൻ മാദ്ധ്യമങ്ങളാണ്...

വാക്‌സിൻ കണ്ടെത്തിയത് ഗവേഷണ രംഗത്തെ മികവ്; ബിൽഗേറ്റ്‌സ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ശതകോടീശ്വരൻ ബിൽഗേറ്റ്‌സ്. രോഗം കണ്ടെത്തി പന്ത്രണ്ട് മാസത്തിനകം അതിന്റെ പ്രതിരോധ വാക്‌സിൻ കണ്ടെത്തിയത് വളരെ വലിയ കാര്യമെന്നാണ് ബിൽഗേറ്റ്സിന്റെ അഭിപ്രായം. കൂടാതെ, കോവിഡ് രോഗത്തെ കുറിച്ചുള്ള...
- Advertisement -