Mon, Mar 16, 2026
25 C
Dubai

27 കൊലപാതക കേസുകൾ; ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ളാദേശ് സർക്കാരിന്റെ തീരുമാനം. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാ അംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർ എന്നിവരുടെ...

പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും

കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലേക്ക്. ഈ മാസം 23ന് പ്രധാനമന്ത്രി യുക്രൈൻ സദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രൈൻ സന്ദർശനം കൂടിയാണിത്. യുക്രൈന് പുറമെ...

ഗാസ വെടിനിർത്തൽ ചർച്ച ഇന്ന് ഖത്തറിൽ; വിട്ടുനിൽകുമെന്ന് ഹമാസ്

കയ്‌റോ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹമാസ്. ഖത്തറിൽ ഇന്ന് നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മധ്യസ്‌ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ചർച്ചകൾ...

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; പ്രതികരിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൻ: ബംഗ്ളാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയിൽ യുഎസിന് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണെന്നും വൈറ്റ്‌ ഹൗസ് പ്രതികരിച്ചു. ബംഗ്ളാദേശിലെ...

‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു

വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...

ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല; ഇതുവരെ കൊല്ലപ്പെട്ടത് 560 പേർ

ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല. ഇതുവരെ 232 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ളാദേശ് പ്രാദേശിക മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു. ജൂലൈ...

ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; 24 പേരെ ജീവനോടെ തീവെച്ച് കൊന്നു

ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പടെ 24 പേരെ കാലാപകാരികൾ ജീവനോടെ തീവെച്ച് കൊന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി...

ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ യുഎസ് പ്രസിഡണ്ട് സ്‌ഥാനാർഥി കമലാ ഹാരിസാണ് സ്‌ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചത്. മിനസോട്ട ഗവർണർ...
- Advertisement -