Fri, Jan 30, 2026
19 C
Dubai

വണ്ടിത്താവളത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

പാലക്കാട്: വണ്ടിത്താവളത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക് (22), തൃശൂര്‍ പോര്‍ക്കളം...

പുതുക്കാട് പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ക്കായി താല്‍ക്കാലിക താമസ സൗകര്യം

പുതുക്കാട്: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി പുതുക്കാട് പഞ്ചായത്തില്‍ സാംസ്‌കാരിക നിലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ സൗകര്യമൊരുക്കാന്‍ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാനുള്ള നടപടി...

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ബാധിച്ച് രോഗമുക്‌തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍...

എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും

കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും. 16,17,18 തീയതികളിലായാണ് നടക്കുന്നത്. സാഹിത്യോല്‍സവിന്റെ ഉല്‍ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖര്‍ കമ്പാര്‍ നിര്‍വഹിക്കും. കോവിഡിന്റെ...

അട്ടപ്പാടിയില്‍ നവജാത ശിശു മരണം വീണ്ടും

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്. കക്കുപ്പടി സ്വദേശികളായ പ്രീത - ഷനില്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ്...

കുടുംബശ്രീ വനിതകള്‍ക്കുള്ള സാക്ഷരത പദ്ധതി ജില്ലയില്‍ ആരംഭിച്ചു

കോഴിക്കോട്: സാക്ഷരത പദ്ധതി 'സമ'യുടെ ജില്ലാതല ഉല്‍ഘാടനം സംസ്‌ഥാന സാക്ഷരതാ മിഷന്‍ ഡയറക്‌ടര്‍ ഡോ. പി.എസ്.ശ്രീകല നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരതാ മിഷന്‍ കുടുംബശ്രീ വനിതകള്‍ക്ക്...

എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ടാകും

കോഴിക്കോട്: എടച്ചേരി, നരിപ്പറ്റ വില്ലേജ് ഓഫീസുകള്‍ ഇനി സ്‌മാർട്ട് വില്ലേജ് ഓഫീസുകളാകും. കാലപ്പഴക്കം കാരണം അസൗകര്യങ്ങള്‍ നേരിടുന്ന ഓഫീസുകളാണിവ. ഇ.കെ. വിജയന്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്...

എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു; യു.എ ഖാദര്‍

കോഴിക്കോട്: എസ്.എസ്.എഫ് സാഹിത്യോല്‍സവങ്ങള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് സാഹിത്യകാരന്‍ യു.എ ഖാദര്‍. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോല്‍സവ് ഉല്‍ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ...
- Advertisement -