അട്ടപ്പാടിയില്‍ നവജാത ശിശു മരണം വീണ്ടും

By News Desk, Malabar News
new born BABY_Malabar News
Representational image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.

കക്കുപ്പടി സ്വദേശികളായ പ്രീത – ഷനില്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ആശുപത്രില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടത്ര നിലവാരമുള്ള പരിചരണവും ചികില്‍സയും ലഭ്യമാകുന്നില്ല എന്ന ആരോപണം ശക്‌തമാണ് ഇവിടെ.

Malabar News: കാപ്പാട് ഇനി രാജ്യാന്തര നിലവാരത്തിലേക്ക്; മലബാറിന്റെ അഭിമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE