വീട് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍
വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പികെ അബ്‌ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക്...
തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു
വയനാട്: പനമരം ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
യാക്കോബിനെ...
വിവാഹ ദിവസം പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍ഗോഡ്: ജില്ലയിൽ എആർ ക്യാമ്പിലെ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വിനീഷിന്റെ...
സൗദിയിൽ അപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിക്കും. റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. വെള്ളിയാഴ്‌ച നടന്ന അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും...
വാക്കുതർക്കം; മലപ്പുറത്ത് സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു
മലപ്പുറം: മക്കരപ്പറമ്പിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂർ സ്വദേശി തുളുവത്ത് ജാഫർ (36) ആണ് മരിച്ചത്. ജാഫർ ഭൂമിക്കച്ചവടം നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചാതാണെന്നാണ് വിവരം.
കഴിഞ്ഞ...
‘അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി’; ഊരുകൾ സന്ദർശിച്ച് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികൾ പരിശോധിക്കും. വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന...
നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം
തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്....
കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക് അയച്ചു
കോഴിക്കോട്: യുകെയില്‍ നിന്ന് ജില്ലയിൽ എത്തിയ ഡോക്‌ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്‌ടര്‍ക്ക് 26ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.
അമ്മയ്‌ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍...









































