Fri, Jan 23, 2026
18 C
Dubai

വൈദ്യുതിക്കെണി: അകപ്പെട്ട് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടത് സ്‌ഥലം ഉടമ

പാലക്കാട്: (Electric Trap Death Kerala) കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സ്‌ഥല ഉടമ ആനന്ദ്കുമാർ കുഴിച്ചിട്ടതെന്ന്‌ പോലീസ്. അതേസമയം, യുവാക്കളുടെ മരണത്തിനു...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സ്‌റ്റിയറിങിനുള്ളില്‍...

കടൽ കുതിരയുമായി പാലക്കാട് ഒരാൾ പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി ഒരാൾ പാലക്കാട് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരയെ ഒരു ബോക്‌സിട്ട് കവറിലാക്കിയ...

ശർക്കരയിൽ മായം; കോഴിക്കോട് കടയ്‌ക്ക്‌ വമ്പൻ പിഴ ശിക്ഷ

കോഴിക്കോട്: അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിന് സ്‌ഥാപനത്തിന് 2 ലക്ഷം പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് താമരശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട്...

അമ്മയും മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളെയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക്‌...

മലപ്പുറത്ത് പത്താം ക്‌ളാസ് വിദ്യാർഥിനിക്ക് പീഡനം; സഹോദരനും ബന്ധുവും അറസ്‌റ്റിൽ

മലപ്പുറം: മങ്കടയിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. അഞ്ചുമാസം ഗർഭിണിയാണ് പെൺകുട്ടി. 14 വയസ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. സഹോദരനും...

കോഴിക്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്...

കുഞ്ഞുമായി പുഴയിൽ ചാടിയ സ്‍ത്രീ മരിച്ചു; മകള്‍ക്കായി തെരച്ചിൽ തുടരുന്നു

വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്ന സ്‍ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ദർശനയുടെ മരണം സ്‌ഥിരീകരിച്ചത്....
- Advertisement -