കോഴിക്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം

സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു.

By Web Desk, Malabar News
Robbery in the city of Iritty
Ajwa Travels

കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു.

ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. എസ്‌ഐ കെ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫിസർമാരായ കൃഷ്‌ണൻ അനുരൂപ്, മിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE