ടിപ്പുകോട്ട പരിപാലനം; വിദഗ്ധരുമായുള്ള ചർച്ച ഉടൻ
കോഴിക്കോട്: ടിപ്പുകോട്ട പരിപാലനവുമായി ബന്ധപ്പെട്ട വിദഗ്ധരുമായുള്ള ചർച്ചകൾ ഉടൻ നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയുടെ അനന്ത സാധ്യതകൾ വിലയിരുത്താൻ കൂടുതൽ പരിശോധനകളും ആഴത്തിലുള്ള പഠനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ട...
കോടതിയുടെ ഇടപെടൽ; ജയിലിൽ പരീക്ഷ എഴുതി തടവുകാരൻ
കാഞ്ഞങ്ങാട്: കോടതിയുടെ ഇടപെടലിനെ തുടർന്ന് ജയിലിൽ ഇരുന്ന് ഓൺലൈനായി പരീക്ഷ എഴുതി തടവുകാരൻ. ഉദുമ സ്വദേശിയാണ് ഹൊസ്ദുർഗ് ജില്ലാ ജയിലിൽ വെച്ച് ബിടെക് പരീക്ഷ എഴുതിയത്. അടിപിടി കേസിൽ പെട്ട ഇയാൾ ജില്ലാ...
വിവാദത്തിനൊടുവിൽ വിളക്കുംതറ മൈതാനത്ത് വേലി കെട്ടി
കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സെന്റ് മൈക്കിൾസ് സ്‌കൂളിന് സമീപത്തെ വിളക്കുംതറ മൈതാനത്ത് പട്ടാളം വേലി കെട്ടി. മൈതാനത്തിന്റെ 3 ഭാഗങ്ങളിൽ ആയാണ് വേലി കെട്ടിയത്. ഇന്നലെ ഒമ്പത് മണിയോടെയാണ് മൈതാനത്തിന്റെ 3 ഭാഗവും വേലി...
പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ ഉടൻ; ഡിഎംഒ
പാലക്കാട്: ജില്ലയിലെ സ്വകാര്യ ആശുപ്രതികളിൽ കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കും. ഡിഎംഒ ഡോ. കെപി റീത്തയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ 15 സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിനേഷൻ നടക്കുക. ഈ മാസം പത്തിനകം ആശുപത്രികളിൽ...
വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്
വയനാട്: വ്യാജ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെയാണ് യുവാക്കൾക്കെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തത്. വ്യാജ വാറ്റിനായി കൂട്ടത്തല്ല് എന്ന പേരിലാണ് യുവാക്കൾ വീഡിയോ...
കോഴിക്കോടിന് പുതിയ മുഖം; നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് പാർക്ക് തുറന്നു
കോഴിക്കോട്: നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് റോഡ് പാർക്ക് ഉൽഘാടനം ചെയ്‌തു . പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാർക്കിന്റെ ഉൽഘാടനം ഓൺലൈൻ വഴി നിർവഹിച്ചത്. പാർക്കിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും...
ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി പിതാവും മകനും പിടിയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി പിതാവും മകനും അറസ്‌റ്റിൽ. വിളയൂർ കരിങ്ങനാട് പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രൻ (64), മകൻ പത്‌മരാജൻ (36) എന്നിവരെയാണ് വനം വകുപ്പ് അധികൃതർ പിടികൂടിയത്. ആനക്കൊമ്പിൽ തീർത്ത...
പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം
കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...








































