കോടതിയുടെ ഇടപെടൽ; ജയിലിൽ പരീക്ഷ എഴുതി തടവുകാരൻ

By Trainee Reporter, Malabar News
online exam in jail
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: കോടതിയുടെ ഇടപെടലിനെ തുടർന്ന് ജയിലിൽ ഇരുന്ന് ഓൺലൈനായി പരീക്ഷ എഴുതി തടവുകാരൻ. ഉദുമ സ്വദേശിയാണ് ഹൊസ്ദുർഗ് ജില്ലാ ജയിലിൽ വെച്ച് ബിടെക് പരീക്ഷ എഴുതിയത്. അടിപിടി കേസിൽ പെട്ട ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ ആയിരുന്നു.

പരീക്ഷയുള്ള കാര്യം പ്രതി കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കോടതിയാണ് പരീക്ഷക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കി കൊടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയത്. ആകെയുള്ള നാല് പരീക്ഷയും ഇയാൾ ജയിലിൽ നിന്ന് തന്നെ എഴുതുമെന്നും സംസ്‌ഥാനത്ത് ആദ്യമായിട്ടാകാം ഒരു തടവുകാരൻ ഓൺലൈൻ ആയിട്ട് പരീക്ഷ എഴുതുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.

Read Also: മിനിമം നിരക്ക് 10 രൂപയാക്കണം; ആവശ്യവുമായി സ്വകാര്യ ബസുടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE