മിനിമം നിരക്ക് 10 രൂപയാക്കണം; ആവശ്യവുമായി സ്വകാര്യ ബസുടമകൾ

By Team Member, Malabar News
Private Bus In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. നിലവിൽ 8 രൂപയാണ് സംസ്‌ഥാനത്ത് ബസുകളിൽ ഈടാക്കുന്ന മിനിമം നിരക്ക്.

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകൾ ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് സമയം ആവശ്യമാണെന്ന് ഗതാഗത മന്ത്രി വ്യക്‌തമാക്കി. നിരക്ക് വർധനയിൽ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചു.

Read also : കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ആരോഗ്യമന്ത്രി ചിൽഡ്രൻസ് ഹോമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE