Wed, Jan 28, 2026
20 C
Dubai

സിഒടി നസീർ വധശ്രമക്കേസ്; തലശേരി പോലീസ് കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: സിഒടി നസീർ വധശ്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്ത്രണ്ട് പ്രതികൾക്കെതിരെ ആണ് കുറ്റപത്രം. തലശേരി ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. ഇവർക്കെതിരെ വധശ്രമം, ന്യായവിരുദ്ധ...

നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണൻ യുഡിഎഫ് സ്‌ഥാനാര്‍ഥി

പാലക്കാട്‌: നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണനെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടിക്ക് (സിഎംപി) അനുവദിച്ച സീറ്റാണിത്. പാര്‍ട്ടി നേതാവ് സിപി ജോണാണ് പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം...

പ്രതിഷേധങ്ങൾ തള്ളി സിപിഎം സംസ്‌ഥാന നേതൃത്വം; പൊന്നാനിയിൽ നന്ദകുമാര്‍ തന്നെ

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പി നന്ദകുമാര്‍ തന്നെ മൽസരിക്കുമെന്ന് സിപിഎം സംസ്‌ഥാന നേതൃത്വം. സ്‌ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് കെടി ജലീലിനെ തവനൂരില്‍നിന്ന്...

പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: പയ്യോളിയിൽ ബലാൽസംഗ കേസിൽ അറസ്‌റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. 2019ൽ നടന്ന കേസിൽ കൊയിലാണ്ടി ഫാസ്‌റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്. 2019 ആഗസ്‌റ്റ് എട്ടിനാണ്...

മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി

കാസർഗോഡ്: സ്‌ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തെ സിപിഎമ്മിൽ തർക്കം. സ്‌ഥാനാർഥിയായി പാർട്ടി നിർദ്ദേശിച്ച കെആർ ജയാനന്ദന്റെ പേര് മഞ്ചേശ്വരത്തെ സിപിഎം മണ്ഡലം കമ്മിറ്റി തള്ളി. കെആർ ജയാനന്ദന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുന...

സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത

വയനാട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എൻഡിഎയിൽ ചേർന്നതോടെ വയനാട്ടിലെ എൻഡിഎയിൽ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ നേരത്തെ തന്നെ നിശ്‌ചയിച്ചതിനാൽ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ...

കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ നടന്ന സ്വർണ വേട്ടയിൽ രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്. ഒരാളിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച...

തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...
- Advertisement -