മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി

By News Desk, Malabar News
CPM Central Committee meeting
Representational Image

കാസർഗോഡ്: സ്‌ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തെ സിപിഎമ്മിൽ തർക്കം. സ്‌ഥാനാർഥിയായി പാർട്ടി നിർദ്ദേശിച്ച കെആർ ജയാനന്ദന്റെ പേര് മഞ്ചേശ്വരത്തെ സിപിഎം മണ്ഡലം കമ്മിറ്റി തള്ളി.

കെആർ ജയാനന്ദന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുന പരിശോധനക്ക് വിട്ടു. മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത 33 പേരിൽ ജയാനന്ദനെ അനുകൂലിച്ചത് അഞ്ച് പേർ‌‍‍ മാത്രമാണ്.  ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും എതിർത്തു.

സ്‌ഥാനാർഥിക്ക് ജനപിന്തുണ  ഇല്ലെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം. ജയാനന്ദന് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.

Malabar News: ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE