Fri, Jan 23, 2026
22 C
Dubai

പൊന്നാനിയില്‍ നിന്ന് കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും...

10 വയസുകാരന് പീഡനം; പ്രതിക്ക് 33 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും

പാലക്കാട്: ചാലിശ്ശേരിയില്‍ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷവും ആറ് മാസവും തടവ് ശിക്ഷ. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)യാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്‌ക്ക്‌ പുറമേ രണ്ട്...

ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

കൽപ്പറ്റ: വയനാട്ടിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്‌ഥാനത്ത് നിന്നും നീക്കി. സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ അധിഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ...

വയോധികനെ കൊന്നു ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി

വയനാട്: അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പോലീസില്‍ കീഴടങ്ങി. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ്...

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ്‌ സംഘമാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചതെന്ന്...

ഭാര്യയെ ശല്യം ചെയ്‌തതിന് പരാതി നൽകി; മലപ്പുറത്ത് യുവാവിന് മർദ്ദനം

മലപ്പുറം: ഭാര്യയെ ശല്യം ചെയ്‌തതിന് പോലീസിൽ പരാതി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. വണ്ടൂർ കാളികാവ് സ്വദേശി ഹാഷിമിനാണ് മർദ്ദനമേറ്റത്. വണ്ടൂരിൽ വ്യവസായ സ്‌ഥാപനം നടത്തുന്ന യുവതിയെ വണ്ടൂർ സ്വദേശിയായ യുവാവ്...

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ്...

മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിക്കെണി സ്‌ഥാപിച്ചു

പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്‌ഥാപിച്ചു. സ്വകാര്യ റബർ തോട്ടത്തിലാണ് പുലിക്കൂട് സ്‌ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ...
- Advertisement -