കണ്ണൂരിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
കണ്ണൂർ: ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ് ഇവരെ...
ഇ ബുൾജെറ്റ് സഹോദരങ്ങളെ നാല് മണിക്കൂർ ചോദ്യം ചെയ്‌ത് പോലീസ്
കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിൻ, എബിൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കണ്ണൂർ...
അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം
കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന്...
കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ
കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ് സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...
തളിപ്പറമ്പ് ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ
കണ്ണൂര്‍: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പിഎൻ രമേശനാണ് മരിച്ചത്.
മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം...
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി; പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ സഹായിക്കുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...
ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം
കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...
മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു
കണ്ണൂർ: മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിൽസയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്‌കൂള്‍...









































