Wed, Mar 18, 2026
25.7 C
Dubai

സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി

കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത റിലീഫ് ഏജൻസിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി. ഈ...

മൽസ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയില്‍ മൽസ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ളബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിലാണ് മൃതദേഹം കാണപ്പെട്ടത്....

ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസ്; പ്രതി കീഴടങ്ങി

കണ്ണൂർ: ഇരിട്ടിയിൽ 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവ‍ർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു. പെൺകുട്ടിയുടെ പിതാവാണ് യുവാവിനെതിരെ...

ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല

ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...

കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ കവർച്ച; മുഴുവൻ ലാപ്ടോപ്പുകളും കണ്ടെടുത്തു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും കവർച്ച ചെയ്യപ്പെട്ട രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇരിട്ടി പഴയപാലത്ത് ആൾ താമസമില്ലാത്ത വീടിന്റെ ടെറസിൽ നിന്നാണ്...

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...

യുവാവിനെ ആക്രമിച്ചതായി പരാതി; അഞ്ചുപേർ അറസ്‌റ്റിൽ

പഴയങ്ങാടി: യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ അഞ്ചുപേർ അറസ്‌റ്റിൽ. മുട്ടത്തെ കെ മനാഫി(31)നെ പത്തംഗ സംഘം മർദ്ദിച്ചതായാണ് പരാതി. പുതിയങ്ങാടി സികെ റോഡിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ...
- Advertisement -