Wed, Mar 18, 2026
25.8 C
Dubai

കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ

കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 25 മുതൽ തുടക്കമാവും. കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ അന്നേദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കൗൺസിലർമാരുടെയും ഉദ്യോഗസ്‌ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 26,...

തളിപ്പറമ്പ്- കൂർഗ് അതിർത്തി റോഡിൽ മണ്ണിടിഞ്ഞു; വൻ നാശം

ആലക്കോട്: തളിപ്പറമ്പ്-കൂർഗ് അതിർത്തി മെക്കാഡം (ടിസിബി) റോഡിൽ ആലക്കോട് കല്ലൊടിക്ക്‌ സമീപം ജോസ് ജങ്‌ഷനിൽ മണ്ണിടിഞ്ഞ് വൻ നാശം. ജോസ് ജങ്‌ഷനിൽ ശനിയാഴ്‌ചയാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞത്. അപകടാവസ്‌ഥയിലായ സ്‌ഥലം നിയുക്‌ത എംഎൽഎ...

ചോലത്തോടിൽ ഒഴുക്ക് തടസപ്പെട്ടു; പ്രദേശവാസികൾ ആശങ്കയിൽ

മട്ടന്നൂർ: നഗരസഭയിലെ നായിക്കാലിപ്പുഴയിൽ ചേരുന്ന ചോലത്തോടിന്റെ ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ മരങ്ങളും മറ്റും കടപുഴകി വീണതാണ് ഒഴുക്കിന് തടസമായത്. സംസ്‌ഥാനത്ത്‌ പ്രളയമുണ്ടായ വർഷങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ്...

കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ല; കെ സുധാകരൻ

കണ്ണൂർ: കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നേതൃമാറ്റമെന്ന് കെ സുധാകരൻ എംപി. വിഡി സതീശൻ കരുത്തനായ നേതാവാണ്. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും ഇത്തരത്തിലുള്ള...

സാന്ത്വന സംഗീതവുമായി ജില്ലാ ആശുപത്രി; കോവിഡ് വാർഡ് തുറന്ന് നൽകി

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കോവിഡ് വാർഡ് തുറന്ന് നൽകി. രാവിലെ 11.30ന് എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉൽഘാടനം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വാർഡിൽ നാല് വെന്റിലേറ്റർ സൗകര്യത്തോടെയുള്ള...

വിപണിയില്ല; ലോക്കായി ഖാദി- കൈത്തറി വ്യവസായം; പ്രതിസന്ധിക്ക് നടുവിൽ തൊഴിലാളികൾ

കണ്ണൂർ: ലോക്ക്‌ഡൗണിൽ പ്രതിസന്ധി നേരിട്ട് കണ്ണൂരിന്റെ ഖാദി- കൈത്തറി വ്യവസായം. കഴിഞ്ഞ ലോക്ക്‌ഡൗണിൽ നഷ്‌ടമായ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ...

കണ്ണൂരിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കണ്ണൂർ: ജില്ലയിലും ബ്ളാക്ക്‌ ഫംഗസ്‌ സ്‌ഥിരീകരിച്ചു. ഉളിക്കൽ പഞ്ചായത്തിൽ കോവിഡ് സ്‌ഥിരീകരിച്ച 87 വയസുള്ള ആൾക്കാണ് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തത്‌. രോഗിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം ആശങ്കയുടെ...

വെള്ളൂരിൽ കോവിഡ് രോഗികൾക്കായി താമസ സൗകര്യമൊരുക്കി

വെള്ളൂർ: പയ്യന്നൂർ നഗരസഭ വെള്ളൂരിൽ പണി കഴിപ്പിച്ച വനിതാ വ്യായാമ പരിശീലന കേന്ദ്രം കോവിഡ് രോഗബാധിതർക്ക് താമസ യോഗ്യമാക്കി വാർഡ് വികസന സമിതി. വീടുകളിൽ ക്വാറന്റെയ്നിൽ കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്ക്...
- Advertisement -