കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ല; കെ സുധാകരൻ

By Syndicated , Malabar News
k-sudhakaran
Ajwa Travels

കണ്ണൂർ: കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നേതൃമാറ്റമെന്ന് കെ സുധാകരൻ എംപി. വിഡി സതീശൻ കരുത്തനായ നേതാവാണ്. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും ഇത്തരത്തിലുള്ള മാറ്റം പ്രതീക്ഷിക്കുന്നു; കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read also: കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE