Tag: k sudhakaran mp
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാഹുൽ ഗാന്ധി ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്...
‘പാർട്ടി എത്രയോ വലുത്, ഞാൻ ചെറുത്, സ്വതന്ത്രനായി മൽസരിക്കാനില്ല’; അയഞ്ഞ് സുധാകരൻ
കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ...
ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ
കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...
‘പാലും റൊട്ടിയും വാങ്ങാൻ കാശില്ല, സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; കെ സുധാകരൻ
തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഡെൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാൽ പോലും വാങ്ങാൻ കഴിയാത്തത്ര...
എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസ്; കെ സുധാകരൻ ഇന്ന് മൊഴി നൽകും
കൊച്ചി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൻസൺ മാവുങ്കൽ...
എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസ്; കെ സുധാകരന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മാനനഷ്‌ടക്കേസ് ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയൽ സ്വീകരിക്കണമോ വേണ്ടയോ...
‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം...
തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ
കണ്ണൂർ: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കൊച്ചി തലസ്‌ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു....





































