Tag: k sudhakaran mp
കെ സുധാകരൻ കേസ് കൊടുത്താൽ നിയമപരമായി നേരിടും; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ രഹസ്യമൊഴിയെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്‌ഥാനത്തിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആ പരാമർശത്തിന്റെ...
സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് കെ...
‘കേസ് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ’; മുൻകൂർ ജാമ്യത്തിനായി കെ സുധാകരൻ ഹൈക്കോടതിയിൽ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് കെ സുധാകരൻ ഹരജിയിൽ...
മോൻസൺ മാവുങ്കൽ പ്രതിയായ കേസ്; 23ന് ഹാജരാകാൻ സുധാകരന് വീണ്ടും നോട്ടീസ്
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം...
അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ
കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പരിഹസിച്ചു. കോൺഗ്രസിലെ...
മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ...
കെ സുധാകരന്റെ പേരിൽ ‘ഉൽപാദിപ്പിച്ച’ വിവാദം; വിഷയത്തിൽ പരിഹാരമായെന്ന് ലീഗ്
മലപ്പുറം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദീർഘമായ പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത് ആർഎസ്‌എസ് അനുകൂലമെന്ന് തോന്നാവുന്ന രീതിയിൽ പ്രചരിപ്പിച്ച്, വിവാദമാക്കിയ വിഷയത്തിൽ മുസ്‍ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കെ സുധാകരൻ സംസാരിച്ചതായി...
നെഹ്‌റു ഫാസിസത്തോട് സന്ധിചെയ്‌തു’; വിവാദ പരാമര്‍ശവുമായി വീണ്ടും സുധാകരന്‍
കണ്ണൂര്‍: വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശം. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്ന പരാമർശം യുഡിഎഫിന് വീണ്ടും തലവേദനയാകുന്നു. കണ്ണൂര്‍ ഡിസിസി...






































