Tue, Mar 24, 2026
22.3 C
Dubai

വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു....

കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ്  പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍: ജില്ല  ഇത്തവണയും ഇടത്തേക്ക് തന്നെ. കണ്ണൂര്‍ കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. പുതിയതായി ആറ് പഞ്ചായത്തുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളില്‍ എല്‍ഡിഎഫ്...

ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...

രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ  എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....

കതിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തന്നെ; മുഴുവന്‍ സീറ്റും നേടി മിന്നും ജയം

തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്‍ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല്‍ 18 സീറ്റും ഇത്തവണയും എല്‍ഡിഎഫ് നേടി. സിപിഐഎം...

കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം

കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...

കണ്ണൂരില്‍ എല്‍ഡിഎഫ്  മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം

കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍  ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന്...

ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. Read also: കോഴിക്കോട്...
- Advertisement -