കണ്ണൂരില്‍ എല്‍ഡിഎഫ്  മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം

By Syndicated , Malabar News
N sukanya_Malabar news
Ajwa Travels

കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍  ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി വികെ ഷൈജുവാണ് വിജയിച്ചത്. ഇടത് കോട്ടയില്‍ അട്ടിമറി ജയമാണ്  ബിജെപി സ്വന്തമാക്കിയത്. തിരുവനന്തപുരത്ത്  സിപിഐഎമ്മിന്റെ മേയര്‍ സ്‌ഥാനാര്‍ഥി എജി ഒലീനയെ തോല്‍പിച്ച്  യുഡിഎഫ് സ്‌ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്‌പം വിജയിച്ചു.

Read also: തിരുവനന്തപുരം സിപിഐഎം മേയര്‍ സ്‌ഥാനാര്‍ഥി പരാജയപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE