Sat, Jan 24, 2026
23 C
Dubai

തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി

കണ്ണൂർ: ഉല്ലാസയാത്രാ പാക്കേജുകൾക്ക് പിന്നാലെ തീർഥാടന യാത്രാ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കെഎസ്ആർടിസിയാണ് പുതിയ ആശയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നാലമ്പല തീർഥാടന യാത്രയാണ് കണ്ണൂർ കെഎസ്ആർടിസി ഏറ്റവും പുതിയതായി ആവിഷ്‌കരിക്കുന്നത്. രാമായണ മാസമായ...

പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം

കണ്ണൂർ: പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാച്ചേനി സ്വദേശി ലോപേഷ്, സഹോദരി സ്‌നേഹ എന്നിവരാണ് മരിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴോടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ്...

മട്ടന്നൂരിലെ സ്‌ഫോടനം; വിശദമായ അന്വേഷണം ആവശ്യമെന്ന് പോലീസ്

കണ്ണൂർ: മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പോലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അസം സ്വദേശികളായ ഫസൽ ഹഖ്,...

മട്ടന്നൂരിൽ സ്‌ഫോടനം; ഒരു മരണം- ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: മട്ടന്നൂരിൽ വീടിനകത്ത് സ്‌ഫോടനം. മട്ടന്നൂർ 19ആം മൈലിലാണ് സംഭവം. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആക്രി സാധനങ്ങൾ...

കണ്ണൂരിൽ മഴ ശക്‌തം; പാൽച്ചുരത്തിൽ മണ്ണിടിച്ചിലിനെ തുട‍ര്‍ന്ന് ഗതാഗത തടസം

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കൊട്ടിയൂർ-മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും...

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്‌ഇ സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവക്ക് ഉൾപ്പടെ അവധി...

കണ്ണൂരിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്‌ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ...

തീര്‍പ്പാക്കാന്‍ ഒരു ഫയല്‍ പോലും ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍

കണ്ണൂർ: ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍ മാറിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ വരെ 90 ഫയലുകളാണ്...
- Advertisement -