നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ 7 പേർക്ക് പരിക്ക്

By Team Member, Malabar News
Bus Accident In Kannur And Seven Were Injured
Ajwa Travels

കണ്ണൂർ: ജില്ലയിലെ കണ്ണോത്തുംചാലിൽ നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ 7 പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ദേശീയപാതയോട് ചേർന്നുള്ള താഴ്‌ചയിലേക്ക് മറിഞ്ഞത്. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്. കൂടാതെ പരിക്കേറ്റ ആളുകളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം വിട്ടയച്ചു.

Read also: കനത്ത മഴ തുടരുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE