ഹോട്ടലിലെ ഭക്ഷണസാമഗ്രികൾ ശുചിമുറിയിൽ; ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മർദ്ദനം
കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസർഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയിലെ ഡോക്‌ടർ സുബ്ബറായിക്ക് മർദ്ദനമേറ്റത്. ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു....
വിമുക്‌ത ഭടൻ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കണ്ണൂർ: പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെഡി ഫ്രാൻസിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച...
കണ്ണൂരിൽ റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം വീണ്ടും പറന്നുയർന്നു; പരിഭ്രാന്തി
മട്ടന്നൂർ: ചെന്നൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയ ശേഷം വീണ്ടും പറന്നുയർന്നു. വലിയ ശബ്‌ദവും കുലുക്കവും ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാന ലാൻഡിങ്ങിൽ അൺസ്‌റ്റെബിലൈസ്‌ഡ് അപ്രോച്ച് എന്ന...
തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു; അയൽവാസി അറസ്‌റ്റിൽ
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചനാ(48)ണ് വെടിയേറ്റത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എയർ...
അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന്...
ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ല; 15 പോലീസുകാർക്ക് എതിരെ നടപടി
കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചു പോലീസുകാർക്കെതിരെ നടപടി. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ 15 പോലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 7 ദിവസം തുടർച്ചയായി ഡിഐജി ഓഫിസിലെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റിയാണ്...
തരിശിടമില്ലാത്ത സംസ്‌ഥാനം ലക്ഷ്യം; പ്രവർത്തനങ്ങൾ ഊർജിതമെന്ന് മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: തരിശിടമില്ലാത്ത സംസ്‌ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിശ്‌ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ...
ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് മരണം; എംഎൽഎ 29 ലക്ഷം നഷ്‌ടപരിഹാരം നൽകണം
മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന്...









































