കണ്ണൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ കണ്ടെത്തി

By Team Member, Malabar News
Deadbody Of Missing Man Found In River In Kannur
Ajwa Travels

കണ്ണൂർ: ജില്ലയിലെ ചെറുപുഴ തേജസ്വിനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പിഎസ് പ്രദീപന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് പ്രദീപിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ നിന്നും കണ്ടെത്തിയത്.

പ്രദീപിനെ കാണാതായിട്ട് നിലവിൽ 4 ദിവസം പിന്നിട്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഫയർഫോഴ്‌സും പോലീസും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.

Read also: മരുന്ന് നൽകുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE