Sun, Jan 25, 2026
19 C
Dubai

ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ച; റദ്ദാക്കിയ പരീക്ഷകൾ മെയിൽ നടത്തും

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സൈക്കോളജി പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ചയെന്ന് പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ വീഴ്‌ച പരിശോധിച്ച് വരികയാണ്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ...

ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം

കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും...

പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ജില്ലയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിലെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപ്പനക്കാരൻ അറസ്‌റ്റിൽ. ഗുഡ്‌സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിൽ അഷ്‌റഫ്(48) ആണ് അറസ്‌റ്റിലായത്. ഏഴ് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി...

ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ്‌ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ...

പുന്നോൽ ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. പുലർച്ചെ...

സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല്...

കൂത്തുപറമ്പ്- പാനൂർ റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു

പത്തായക്കുന്ന്: കൂത്തുപറമ്പ് - പാനൂർ റോഡിൽ പത്തായക്കുന്ന് മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിന് സമീപമായി ഓവുചാലിനു മുകളിൽ അശാസ്‌ത്രീയമായ സ്‌ലാബ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനം നടക്കാത്തതിനാൽ പ്രദേശം...

പത്താം ക്‌ളാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കണ്ണൂർ: പത്താം ക്‌ളാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി...
- Advertisement -