Sun, Jan 25, 2026
22 C
Dubai

പാനൂരിൽ ഒളിപ്പിച്ച നിലയിൽ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ പാനൂർ നടമ്മലിൽ രണ്ട് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. പ്‌ളാസ്‌റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ആണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന്...

പണിമുടക്കിലും മുടക്കമില്ലാതെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം

കണ്ണൂർ: ദേശീയ പണിമുടക്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം മുടക്കമില്ലാതെ നടത്തുന്നതിൽ സിപിഎമ്മിനെതിരെ വ്യാപക വിമർശം. സർക്കാർ അനുകൂലിക്കുന്ന പണിമുടക്കിൽ ജനങ്ങൾ വലയുമ്പോഴും പാർട്ടി കോൺഗ്രസ് വേദി നിർമാണം തകൃതിയായി നടക്കുന്നുവെന്നാണ്...

പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്....

അപൂർവ ശസ്‌ത്രക്രിയയിലൂടെ ആറ് വയസുകാരന് പുതുജീവൻ

കണ്ണൂർ: അപൂർവമായ വെൻട്രിക്യുലോ ഏട്രിയൽ ഷണ്ടിങ് ചികിത്സാ രീതിയിലൂടെ 6 വയസുകാരന് പുതുജീവൻ നൽകി കണ്ണൂർ മിംസ് ആശുപത്രി. വടക്കേ മലബാറിൽ ആദ്യമായാണ് ഈ ചികിൽസാ രീതി വിജയകരമായി പൂർത്തിയാക്കുന്നത്. കടുത്ത ചുമയും...

നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു

തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്....

സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം

കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...

കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ: ജില്ലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ തൊഴിലാളി മരിച്ചു. വെടിയപ്പൻ ചാലിൽ എൻ വിജേഷ്(40) ആണ് മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലുള്ള സൺഷെയ്‌ഡിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിജേഷ്...

ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ

കണ്ണൂര്‍: ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മാര്‍ച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന്...
- Advertisement -