Sun, Jan 25, 2026
24 C
Dubai

കണ്ണൂർ എയർപോർട്ടിൽ ‘വിമാനം കത്തിച്ച്’ മോക്‌ഡ്രിൽ

മട്ടന്നൂർ: വിമാനത്തിന് തീപിടിച്ചാൽ നടത്തേണ്ട രക്ഷാപ്രവർത്തനം സംബന്ധിച്ച മോക്‌ഡ്രിൽ കണ്ണൂർ വിമാനത്താവളത്തിൽ സംഘടിപ്പിച്ചു. വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ കൊളുത്തിയായിരുന്നു മോക്‌ഡ്രിൽ. വിമാനത്താവളത്തിലെ ഫയർ എഞ്ചിനുകൾ എത്തിച്ച് തീയണക്കുന്നതും അപകടത്തിൽ പെട്ടവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ...

നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ജില്ലയിലെ ശ്രീകണ്‌ഠപുരത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ശ്രീകണ്‌ഠപുരം എസ്‌സി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സിവി കാഞ്ചന(45)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

കാട്ടുമൃഗങ്ങളെ തുരത്താൻ ‘ബീ ഫെൻസിങ്’ വിദ്യയുമായി മാട്ടറക്കാർ

കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ പുത്തൻ പ്രതിരോധം തീർത്ത് കണ്ണൂർ മാട്ടറ പ്രദേശത്തുകാർ. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്‌ഥാപിച്ചാണ് കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്‌ത പരീക്ഷണവുമായി ഒരു മലയോര ഗ്രാമം മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്യമൃഗ...

കണ്ണൂർ സിവിൽ സ്‌റ്റേഷനിൽ കെ റെയിൽ വിരുദ്ധ കല്ല് സ്‌ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: സംസ്‌ഥാനത്ത്‌ കടുക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സിവിൽ സ്‌റ്റേഷൻ വളപ്പിൽ കെ റെയിൽ വിരുദ്ധ സർവേ...

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32),...

കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി. 1.02 കോടി രൂപ വിലവരുന്ന 2034 ഗ്രാം സ്വർണമാണ് കാസർഗോഡ് സ്വദേശി നവാസിൽ നിന്ന് പിടിച്ചെടുത്തത്....

പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ 668 സ്‌ഥിര നിയമനം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ സ്‌ഥിര നിയമനം. 147 അധ്യാപക വിഭാഗം ജീവനക്കാരും 521 വിവിധ കേഡറിലുള്ള നഴ്‌സിങ് വിഭാഗം ജീവനക്കാരും ഉൾപ്പടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി സ്‌ഥിര...

മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ

കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...
- Advertisement -