തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയം
കണ്ണൂർ: തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം. നഗരസഭാ ഓഫിസിന് മുന്നിലെ മൊബൈൽ, അനാദി കടകളുടെ മുകളിലാണ് തീപിടിച്ചത്. പിന്നാലെ സമീപത്തെ ട്രാവൽസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ...
ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്.
ഭീഷണി പ്രസംഗം...
സിപിഎം പ്രവർത്തകന്റെ കൊലപാതകം: അന്വേഷണം ഊർജിതം, സുരക്ഷ ശക്‌തം; കമ്മീഷണർ
കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമെന്ന് സിറ്റി പോലീസ് കമ്മീഷണർ. അക്രമം നടന്ന സ്‌ഥലത്തും പ്രദേശത്തുമായി കൂടുതൽ പോലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൊലക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ച...
സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് ബിജെപി
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു.
ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന്...
തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; സ്‌ഥലത്ത് ഹർത്താൽ
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മൽസ്യ തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായി...
കണ്ണൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
തലശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കതിരൂർ പുല്യോട് സന മൻസിലിൽ കെപി റിസ്വാൻ, കരേറ്റ അടിയോട്ട് വീട്ടിൽ പി റയീസ്, വേറ്റുമ്മൽ ശാദുലി മൻസിലിൽ ടികെ അനീഷ് എന്നിവരെയാണ്...
തോട്ടട ബോംബേറ്; ഒരാൾ കൂടി പിടിയിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. തോട്ടടയിൽ മിഥുനോപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു.
ബോംബ് നിർമിക്കാൻ...
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപിടുത്തം; ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. നരവൂർ സ്വദേശി അനീഷ്(42) ആണ് മരിച്ചത്. കൊട്ടിയൂർ- കൂത്തുപറമ്പ് റോഡിലൂടെ ബെെക്കിൽ സഞ്ചരിക്കവേ പെട്രോൾ ടാങ്കിന് തീപിടിച്ചതിനെ...








































