Sun, Mar 15, 2026
23.9 C
Dubai

കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ

കണ്ണൂർ: ജില്ലയിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ വൻ തട്ടിപ്പ്. ബെംഗളൂരു ആസ്‌ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നാലുപേർ അറസ്‌റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്‌ദാനം ചെയ്‌ത്‌ നൂറ്...

നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു; ജില്ലയിൽ നാല് വയസുകാരി മരിച്ചു

കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത്...

ഇരിട്ടിയിൽ മോഷണം; കടയുടെ പൂട്ട് തകർത്ത് ഒരു ലക്ഷം കവർന്നു

കണ്ണൂർ: ഇരിട്ടി പുതിയ ബസ് സ്‌റ്റാൻഡിലെ കടയിൽ മോഷണം. ഷിനോജ് അഗസ്‌റ്റ്യൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വൺവേ റോഡിലെ ഐഡിയൽ ഇലക്‌ട്രോണിക്‌സ് പവർ ടൂൾസിലാണ് ഇന്നലെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്‌ടാവ്‌...

കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് അറസ്‌റ്റിൽ

നിലമ്പൂർ: കണ്ണൂരിൽ മാവോയിസ്‌റ്റ് നേതാവ് പിടിയിലായതായി പോലീസ് അറിയിച്ചു. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്‌റ്റ് നേതാവിനെ കസ്‌റ്റഡിയിൽ...

സമയത്തെച്ചൊല്ലി തർക്കം; കണ്ണൂരിൽ ജീവനക്കാർ തമ്മിൽ കയ്യേറ്റം-ബസ് കൂട്ടിയിടിച്ചു

കണ്ണൂർ: സമയത്തെ ചൊല്ലി കണ്ണൂരിൽ വീണ്ടും സ്വകാര്യ ബസുകളുടെ മൽസരയോട്ടവും ജീവനക്കാരുടെ വാക്കേറ്റവും. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ സമയക്രമത്തെ ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. വാക്കേറ്റത്തിനും കയ്യാങ്കളിക്കുമൊടുവിൽ ഒരു...

മാക്കൂട്ടം ചുരം പാത; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണനയിൽ

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കുടക് അസി.കമ്മീഷണർ ചാരുലത സോമലുമായി എംഎൽഎ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്...

റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; വിദ്യാർഥി ബോധരഹിതനായത് മണിക്കൂറുകളോളം

കണ്ണൂർ: റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിങ് എന്ന പേരിൽ സംഘം...

ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ

തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...
- Advertisement -