Sun, Mar 15, 2026
25.3 C
Dubai

വഴിയോരങ്ങളിലെ അനധികൃത പാർക്കിങ്; നടപടിയുമായി ജില്ല

കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ...

താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു

കണ്ണൂർ: താവക്കരയിൽ ബൈക്കിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു. എറണാകുളം പണിക്കശേരി വീട്ടിൽ ഗൗതം, മൂക്കന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിസ് ജോസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം. ഇരുവരും...

കണ്ണൂരിൽ മഴ മുന്നറിയിപ്പ്; 27ന് യെല്ലോ അലർട്

കണ്ണൂർ: ജില്ലയിൽ മഴ മുന്നറിയിപ്പ്. കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ 27ന് യെല്ലോ അലർട് പ്രഖ്യാപിച്ചതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ജില്ലയിൽ ഇന്നും മഴ മുന്നറിയിപ്പ് ഉണ്ട്....

തളിപ്പറമ്പിലെ വിഭാഗീയത; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല

കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കണ്ടെന്ന് ഏരിയാ നേതൃത്വം ലോക്കൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഭാഗീയതയിൽ തൽക്കാലം നടപടി...

സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി

കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി...

വിഭാഗീയത; തളിപ്പറമ്പ് സിപിഐഎമ്മിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിലെ വിഭാഗീയത ശക്‌തമായതോടെ നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡിഎം ബാബു എന്നിവരാണ് ലോക്കൽ...

ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ

കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്‌...

രാജഗിരി ഇടക്കോളനിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ...
- Advertisement -