Fri, Jan 23, 2026
21 C
Dubai

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത...

തൃക്കരിപ്പൂർ കോളേജിലെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ പോളിടെക്‌നിക് കോളേജിന്റെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്‌റ്റലിന്...

‘മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ’; പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിക്കായി അന്വേഷണം

കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണെന്നാണ് കുട്ടിയുടെ...

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കമ്മൽ മോഷ്‌ടിച്ച് ഉപേക്ഷിച്ചു

കാസർഗോഡ്: ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ...

റിയാസ് മൗലവി വധക്കേസ്; വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി

കാസർഗോഡ്: കേരളത്തിൽ ഏറെ വിവാദമായ റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിയെ സ്‌ഥലം മാറ്റി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെകെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ്...

മൂളിയാറിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ കുടുംബത്തിനെതിരെ അന്വേഷണം

കാസർഗോഡ്: മൂളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ് രംഗത്ത്. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ബിന്ദു ആത്‍മഹത്യ...

കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ...

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം

കാസർഗോഡ്: ജില്ലയിലെ അമ്പലത്തുകരയിൽ പ്ളസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. സ്‌കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പരാതി. മടിക്കൈ സ്‌കൂളിലെ വിദ്യാർഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദിനാണ് (17) മർദ്ദനമേറ്റത്....
- Advertisement -