Mon, Jan 26, 2026
19 C
Dubai

പോളിയോ വിതരണം ജനുവരി 23ന്; ജില്ലയിൽ 1243 ബൂത്തുകൾ

കാസർഗോഡ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ജനുവരി 23ന് നടക്കും. പോളിയോ വിതരണത്തിനായി ജില്ലയിൽ 1,243 ബൂത്തുകളാണ് സജ്‌ജീകരിക്കുക. അഞ്ച് വയസിന് താഴെയുള്ള 1,15,399 കുട്ടികളാണ് കാസഗോഡ്...

പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നീലേശ്വരം നഗരസഭയെയും കയ്യൂർ-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴയ്‌ക്ക് കുറുകെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ നിർമിച്ചിരിക്കുന്നത്....

ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം

ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12  കിലോമീറ്റർ റോഡാണ്...

അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി

കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...

കാസർഗോട്ടെ ലോറി അപകടം; മരണം നാലായി

കാസർഗോഡ്: പാണത്തൂരിൽ തടിലോറി കീഴ്‌മേൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെഎം മോഹനൻ, ബാബു, നാരായണൻ, രംഗപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. രണ്ടുപേർ കാഞ്ഞങ്ങാട്...

കാറിൽ ഒളിപ്പിച്ച നിലയിൽ; കാസർഗോഡ് വൻ സ്വർണക്കടത്ത് പിടികൂടി

കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ മഹേഷിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ആറ് കിലോ...

കാസർഗോഡ് പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു

കാസർഗോഡ്: പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇന്ന്...

സുൽത്താൻ ഗോൾഡ് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ

കാസർഗോഡ്: സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ കവർന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കർണാടക സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് അറസ്‌റ്റിലായത്‌. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ കർണാടക സ്വദേശി അബ്‌ദുൾ...
- Advertisement -