ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ അറസ്‌റ്റിൽ. ബേപ്പൂർ വെള്ളയിൽ സ്വദേശി മോഹൻദാസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളയിൽ പോലീസാണ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിൽ കീഴടങ്ങാനായി പ്രതി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ പോലീസ്...
ബൈക്ക് യാത്രികൻ കുഴിയിൽ വീണ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
കോഴിക്കോട്: റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രികൻ വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കെഎസ്‌ടിപി ചീഫ് എഞ്ചിനിയർക്കാണ് അന്വേഷണ ചുമതല. വീഴ്‌ച കരാറുകാരന്റേതാണെങ്കിൽ...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി ബേപ്പൂർ സ്വദേശി മോഹൻദാസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് ബിന്ദു അമ്മിണിയെ ഇന്നലെ ആക്രമിച്ചത് എന്ന് പോലീസ് പറഞ്ഞു. മൽസ്യ തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സംഘർഷത്തിൽ...
ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ്...
മദ്യലഹരിയിൽ ബാറിൽവെച്ച് പോലീസിന് നേരെ ആക്രമണം; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: മദ്യലഹരിയിൽ ബാറിൽ അതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. കൊട്ടരക്കോത്ത് കിളയിൽ ഷംസീറിനെയാണ് (32) താമരശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷംസീർ താമരശ്ശേരി അമ്പായത്തോടുള്ള ബാറിൽ എത്തുകയും മദ്യപിച്ച് ഫർണിച്ചർ...
ട്രെയിനിലെ പോലീസ് മർദ്ദനം; പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ കോഴിക്കോട് റെയിൽവേ പോലീസിന്റെ കസ്‌റ്റഡിയിലാണെന്നാണ്...
ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം
കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ് സംഭവം. ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം നടക്കാവ്...
ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....









































