Mon, Mar 16, 2026
27.8 C
Dubai

തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: തകരാത്ത റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണി. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ് സംഭവം. റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റര്‍ സ്‌ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ അറ്റകുറ്റപ്പണി...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ...

കെഎസ്ആർടിസി സമുച്ചയം; വിദഗ്‌ധ സമിതി റിപ്പോർട് തള്ളി ചെന്നൈ ഐഐടി

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട് ചെന്നൈ ഐഐടി തള്ളി. സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ചെന്നൈ ഐഐടി തയ്യാറാക്കിയ റിപ്പോർട് പഠിക്കാനാണ് ഒക്‌ടോബർ...

റോഡ് വെട്ടുന്നത് തടഞ്ഞ സംഭവം; കൊളാവിയിലെ ലിഷയുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് മർദ്ദനത്തിന് ഇരയായ ലിഷയുടെ വീടിന് നേരെയും ആക്രമണം. ഇരിങ്ങൽ കൊളാവിയിലെ ലിഷയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം....

കോഴിക്കോട് വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിലെ വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50-കാരനാണ് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്‌.  പനിയും തലകറക്കവും തൊണ്ടവേദനയുമായി ഒരാഴ്‌ചയോളം ചികിൽസിച്ചിട്ടും രോഗം വിട്ടുമാറാത്തതിനാൽ വടകര...

ഒരു കിലോയിലധികം കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട്: ഒരു കിലോയിലധികം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കോട്ടൂളി പോറ്റമ്മൽത്തടം വീട്ടിൽ അതുൽ ബാബുവിനെതിരെയാണ് (25) എക്‌സൈസ് എൻഡിപിഎസ് കേസെടുത്തത്. കോഴിക്കോട് ടൗൺ പരിസരങ്ങളിൽ നടത്തിയ...

കോഴിക്കോട് ബീച്ചിൽ 10 വയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട്: ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസുകാരൻ മുങ്ങി മരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി)യിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. Most...

കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപയോളം വിലമതിക്കുന്നതാണ് പിടികൂടിയ ആകെ...
- Advertisement -