Tue, Mar 17, 2026
27 C
Dubai

കോഴിക്കോട് ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍- നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകയ്‌ക്ക്‌ താമസിക്കുന്ന മുണ്ടോത്തുള്ള വീടിന് സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. കോഴിക്കോട്...

തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴം സ്വദേശി നന്ദു അതീവ...

തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചു; തിക്കോടിയില്‍ പൊള്ളലേറ്റ യുവതി

കോഴിക്കോട്: ജില്ലയിലെ തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചുവെന്ന് പൊള്ളലേറ്റ യുവതി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്. ഇന്ന് രാവിലെ...

തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്‌മഹത്യക്ക്‌ ശ്രമിച്ചു

കോഴിക്കോട്: തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ഇയാൾ ആത്‌മഹത്യക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്. തിക്കോടി പഞ്ചായത്ത്...

വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ...

പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചു, വയോധികൻ കടത്തിണ്ണയിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം തേടിയ വയോധികനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്‌ ആണ് ഉത്തരവ്...

പക്ഷിപ്പനി; കോഴിക്കോടും വ്യാപക പരിശോധന

കോഴിക്കോട്: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്‌തമാക്കി. ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന. ജില്ലാ മൃഗസംരക്ഷ...

വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം

കോഴിക്കോട്: വടകരയിൽ താലൂക്ക് ഓഫിസിൽ തീപിടുത്തം. പുലർച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി, തീയണക്കാൻ ശ്രമിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഫിസിലെ ഫയലുകളും കത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്....
- Advertisement -