Wed, Mar 18, 2026
25.5 C
Dubai

ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി; യുവാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ഭാര്യയാണെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നൻമണ്ട സഹകരണ ബാങ്കിൽ ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെയാണ് സംഭവം. നൻമണ്ട സ്വദേശിയായ മാക്കാടമ്പാത്ത് ബിജു ബാങ്കിലെത്തി ഒരു ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു....

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല...

മഴ ശക്‌തം; കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി വച്ചു

കോഴിക്കോട്: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ സിസി ബാബുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ...

നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്‌ത സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ...

തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം

കോഴിക്കോട്: വടകര തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്‌ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടരുകയായിരുന്നു....

ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ അമ്മയും ചികിൽസയിൽ

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ സനയും ചികിൽസയിൽ. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും...

ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്‌ക്ക് വിധേയമാക്കി

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടി ശക്‌തമാക്കി ആരോഗ്യവകുപ്പ്. കല്യാണവീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച മുഹമ്മദ് യാമിന്റെ...

താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തു നായ്‌ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -