ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി
കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...
കോഴിക്കോട് കെഎസ്ആർടിസി; കെട്ടിടത്തിൽ നിന്നും ഒഴിയാൻ കടയുടമകൾക്ക് നോട്ടീസ്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. കെടിഡിഎഫ്‌സിയാണ് കടയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്...
എംഎൽഎയുടെ കടയിൽ നഗ്‌നനായെത്തി മോഷണം; പഴയ തുണിക്കെട്ടുകളുമായി കള്ളൻ മുങ്ങി
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്‌ഥാപനത്തിലാണ് മോഷണം നടന്നത്....
പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; സ്‌ഥലം ലഭ്യമായി
കോഴിക്കോട്: പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് സ്‌ഥലം ലഭ്യമായി. ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്‌ഥലം ആഭ്യന്തര വകുപ്പിന് കൈമാറാനാണ് ഉത്തരവ്. പെരുവണ്ണാമൂഴി റോഡരികിലാണ് സ്‌ഥലം ലഭ്യമായത്. ഡാമിനടുത്ത് ജലസേചന...
കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി
കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.
കോഴിക്കോട് സിറ്റി കമ്മീഷണർ...
പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്‌റ്റർ അറസ്‌റ്റിൽ
പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്‌റ്റർ അറസ്‌റ്റിൽ. ചിലമ്പവളവ് പെന്തക്കോസ്‌ത് പള്ളിയിലെ മുന്‍ പാസ്‌റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്തിനെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോഴിക്കോട്...
ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി
കോഴിക്കോട്: ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്‌റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....
നീതി കിട്ടി, ഇത് മകന്റെ രണ്ടാം ജൻമം; താഹയുടെ മാതാവ്
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി മാതാവ് ജമീല. വലിയ സന്തോഷമുണ്ടെന്ന് മാതാവ് പറഞ്ഞു. നീതി ലഭിച്ചിരിക്കുന്നു, മകന്റെ രണ്ടാം ജന്‍മാണ്...








































