കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ആറുമാസത്തേക്ക് അടച്ചിടും; ബസുകൾ പ്രൈവറ്റ് സ്‌റ്റാൻഡിലേക്ക്
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ അറ്റകുറ്റപണികൾ നടത്തി ബലപ്പെടുത്താൻ തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്...
ബലക്ഷയമെന്ന് പഠന റിപ്പോർട്; കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവ്
കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ കെട്ടിടം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. വർഷങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ പ്രവർത്തന സജ്‌ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി...
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈവേലി കമ്പളച്ചോല ജെഎസ് ജീസുൻ (22), വാണിമേൽ കരികുളം നെടുവിലംകണ്ടി രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പോലീസ്...
ഹോട്ടലിൽ ദമ്പതികൾക്ക് നേരെ അതിക്രമം; 3 പേരെ അറസ്‌റ്റ് ചെയ്‌തു
കോഴിക്കോട്: ജില്ലയിൽ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. തളിപ്പറമ്പ് കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബുമോൻ(39), ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് പോലീസ് അറസ്‌റ്റ്...
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്
കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്. ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ബസ് സ്‌റ്റാൻഡ് താൽക്കലികമായി...
വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവം; പണം നഷ്‌ടമായതായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: സ്വകാര്യ കമ്പനികളിൽ ജോലി നൽകാമെന്ന് പരസ്യം നൽകി പണം തട്ടുന്ന വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്. ഇത്തരത്തിൽ സ്വകാര്യ വിമാന കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് വാഗ്‌ദാനം നൽകി കോഴിക്കോട് ജില്ലയിലെ...
കാട്ടാനശല്യം; ജില്ലയിലെ ചക്കിട്ടപ്പാറയിൽ വ്യാപക കൃഷിനാശം
കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 5ആം വാർഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ ഉള്ളാട്ടിൽ ചാക്കോ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് തെങ്ങ്, കമുക്,...
മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി
കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....









































