Fri, Jan 23, 2026
19 C
Dubai

പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; ബസ് കസ്‌റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. വ്യാഴാഴ്‌ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രി ബാലസംഘത്തിന്റെ...

കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ്...

അനസ്‌തീസിയ ഡോക്‌ടർമാരുടെ കുറവ്; ശസ്‌ത്രക്രിയകൾ കുറച്ച് മെഡിക്കൽകോളേജ്‌

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ അനസ്‌തീസിയ ഡോക്‌ടർമാരുടെ എണ്ണം കുറഞ്ഞതോടെ ശസ്‌ത്രക്രിയകളുടെ എണ്ണം കുറയ്‌ക്കുന്നതായി മനോരമ റിപ്പോർട്. അനസ്‌തീസിയ വിഭാഗത്തിൽ 21 പേരിൽ 7 ഡോക്‌ടർമാരുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണെന്നും ആകെ ഉണ്ടായിരുന്ന...

കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ചു അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലത്ത് നിന്ന്...

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ...

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണുമരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. ചെന്നൈ സ്വദേശി ശരവണൻ ഗോപി എന്ന ആകാശ് (27) ആണ് മരിച്ചത്. മാഹിയിലുള്ള ബന്ധുക്കളെ കണ്ടതിന് ശേഷം മംഗലാപുരം-ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ...

തിരുവമ്പാടി ബസ് അപകടം; കാരണം കണ്ടെത്താൻ വിശദ പഠനം വേണമെന്ന് ആർടിഒ

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ്, രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്...
- Advertisement -