അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി
കോഴിക്കോട്: അന്തര്‍ സംസ്‌ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട്...
വെങ്ങളം ജങ്ഷൻ പാർക്കിങ് കേന്ദ്രമാകുന്നു; അപകട ഭീതി
കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും...
നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും...
ഇറാഖിൽ വച്ച് മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
മനാമ: ഇറാഖിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ കോഴിക്കോടെത്തും. ഒരു മാസത്തോളം നീണ്ട സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. അൽ നജം അൽ...
‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു.
കോഴിക്കോട്...
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് ജില്ലയിൽ പിടികൂടിയത്. തുടർന്ന് 3 പേരെയാണ് സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള...
കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; റോഡുകൾ അടച്ചു
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ കളക്‌ടരുടെ നിർദ്ദേശം. ഇതേതുടർന്ന് പഞ്ചായത്ത്തല കോർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ റോഡുകൾ അടച്ചു. അതിർത്തി ഭാഗങ്ങളായ 27ാം മൈൽ,...
ഔദ്യോഗിക ഉൽഘാടനം ഇല്ല; ഗവ. ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ ഉൽപാദനം തുടങ്ങി
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ(ബീച്ച്) ഓക്‌സിജൻ ഉൽപാദനം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിയിൽ സ്‌ഥാപിച്ച മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റിൽ നിന്നാണ് ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നായിരുന്നു ഓക്‌സിജൻ പ്ളാന്റ് കൊണ്ടുവന്നത്....









































