Sun, Mar 22, 2026
24 C
Dubai

ദിവസേന വിതരണം ചെയ്യുന്നത് 300ഓളം ഭക്ഷണ പൊതികൾ; ഈ വാർഡ് മെമ്പറും സംഘവും തിരക്കിലാണ്

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി...

മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72),...

നടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് അടിച്ചു തകർത്തു; മൂന്നു പേർക്ക് പരിക്ക്, യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി യുവാവിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സ്വദേശി സനൽകുമാർ കുടയിൽ ഒളിപ്പിച്ച കൊടുവാളുമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന്...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് അർപിഎഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡായ ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്‌ക്വാഡ് (സിപിടിഎഫ്) പിടികൂടി. പാഴ്‌സൽ ഉടമ ധർമടം അറക്കലകത്ത് വീട്ടിൽ എ ഖലീലിനെ...

കോഴിക്കോട്ട് ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി കുറഞ്ഞു

കോഴിക്കോട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. പുതിയ കണക്ക് പ്രകാരം ട്രിപ്പിൾ ലോക്ക്ഡൗണുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി. കഴിഞ്ഞ ആഴ്‌ച 37 തദ്ദേശ സ്‌ഥാപനങ്ങൾ...

ട്രെയിനില്‍ കഞ്ചാവ് കടത്തൽ; കോഴിക്കോട് നിന്ന് 17.9 കിലോ പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 17.900 കിലോഗ്രാം കഞ്ചാവ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പിടികൂടി. ചെന്നൈ- മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് ക്രൈം സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

പീഡനക്കേസ്; കോഴിക്കോട്ടെ കായികാധ്യാപകന് എതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ കോഴിക്കോട് കട്ടിപ്പാറയിലെ കായികാധ്യാപകൻ മനീഷിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുക ഇയാളുടെ സ്‌ഥിരം രീതിയാണെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. സ്‌കൂൾ...

ഗോതീശ്വരത്ത് കടലാക്രമണം തുടരുന്നു; 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: ശക്‌തമായ കടലാക്രമണത്തെ തുടർന്ന് ബേപ്പൂർ ഗോതീശ്വരം മേഖലയിലെ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒമ്പത് കുടുംബങ്ങളിലെ 19 പേരെ ബേപ്പൂർ ബിസി റോഡ് ജിഎംഎൽപി സ്‌കൂളിലേക്കാണ് മാറ്റിയത്. മേഖലയിലെ കൂടുതൽ കുടുംബങ്ങളെ സമീപ...
- Advertisement -