മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം; പുഴകൾ കരകവിഞ്ഞു
താമരശ്ശേരി: കാലവർഷം ശക്‌തമായതോടെ മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷമായി. ഇന്നലെ അടിവാരം പൊട്ടിക്കൈയിൽ പുഴ മലവെള്ളപ്പാച്ചിലിൽ കരകവിഞ്ഞൊഴുകി. ഇരുതുള്ളിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിലൊന്നിലെ നാല്...
മീൻ പിടിക്കുന്നതിനിടെ അപകടം; റിസർവോയറിൽ വീണ യുവാവ് മരിച്ചു
കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെ കുട്ടവഞ്ചി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....
മൊബൈല്‍ ഫോണിനായി തർക്കം; യുവാവിന് പരിക്ക്
കോഴിക്കോട്: മൊബൈല്‍ ഫോണിനായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്‌ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍...
സിം വെരിഫിക്കേഷനെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ബിഎസ്എൻഎൽ
കോഴിക്കോട് : ജില്ലയിൽ ബിഎസ്എൻഎൽ സിം വെരിഫിക്കേഷനെന്ന പേരിൽ ആളുകളെ വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പരാതി. സിം എടുത്ത സമയത്ത് സമർപ്പിച്ച രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, അതിനാൽ 24 മണിക്കൂറിനുള്ളിൽ...
കോവിഡ് കേസുകൾ കൂടുന്നു; ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്
കോഴിക്കോട്: ജില്ലയിൽ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കി പോലീസ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമാണ് പരിശോധന കർശനമാക്കിയ ത്.
നഗര പരിധിയില്‍ 530 പോലീസ് ഉദ്യോഗസ്‌ഥരെയും ഗ്രാമീണ...
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്
വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മകന്റെ കല്യാണത്തിന് മാനദണ്ഡം ലംഘിച്ച് കൂടുതൽ പേരെ...
കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോഴിക്കോട്: കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ഇന്ന് സ്‌ഥിരീകരിക്കാനാകും. പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍ നിന്നയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രാവിലെയോടെ കാരണം സ്‌ഥിരീകരിക്കാൻ...
കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ...









































