കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്

By Trainee Reporter, Malabar News
vatakara news
Representational Image
Ajwa Travels

വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മകന്റെ കല്യാണത്തിന് മാനദണ്ഡം ലംഘിച്ച് കൂടുതൽ പേരെ പങ്കെടുപ്പിച്ചുവെന്നാണ് പരാതി.

കല്യാണത്തിന് നിരവധി ആളുകൾ എത്തിയതറിഞ്ഞ് നാദാപുരം എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി കല്യാണ വീട്ടിലെ കസേരകളും സാധനസാമഗ്രികൾ ഉൾപ്പടെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Read Also: കരുവന്നൂർ തട്ടിപ്പ്; എസി മൊയ്‌തീന്‌ പങ്ക്; ഫയലുകൾ സിപിഎം പൂഴ്‌ത്തി; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE